En Yesu naadha

എന്‍ യേശു നാഥാ നീ

Artist: Justin K Williams

Album: En snehithaa

Category: General

Language: Malyalam - മലയാളം


By downloading, you agree to our Terms and Conditions.

Lyrics
എന്‍ യേശു നാഥാ നീ എപ്പോള്‍ വന്നീടും ..
എന്നാത്മ നാഥാ നീ എന്ന് വന്നീടും ..
കണ്കള്‍ കൊതിപ്പൂ കാലങ്ങളായി
നിന്‍ രാജ്യ വ്യപ്തിക്കായ്‌ സര്‍വം സഹിച്ചു ..

ഉള്ളം കൊതിപ്പൂ ..നിന്‍ മുഖം കാണ്മാന്‍ ..
ഹൃദയം തുടിപ്പൂ ..നിന്‍ മാറില്‍ ചാരാന്‍..
ശലമോന്റെ ഗീതം പോല്‍ സ്നേഹിപ്പൂ നിന്നെ ഞാന്‍
ആത്മീയ മന്നക്കായ്‌ വഞ്ചിപ്പൂ എന്നും ഞാന്‍
Credits

Music & Lyrics : Justin K Williams
Singer : Pradeep
Keyboard Sequence : Sam Malayam
Rhtyhm Sequence : Suresh
Flute : Ramesh
Tabala & Percussions : vijayan

CONNECT WITH US

WWW.FREEGOSPELSONGS.IN

Part of abcnet.in , A non profit initiative

Free | Ad Free | Indian Languages | Gospel only

Designed by CROSSEDGE Technologies Pvt. Ltd

Home Artists Albums Songs More