En Yesu naadha
By clicking the Download button below, I hereby agree to and accept the following
Terms and Conditionsഎന്‍ യേശു നാഥാ നീ എപ്പോള്‍ വന്നീടും ..
എന്നാത്മ നാഥാ നീ എന്ന് വന്നീടും ..
കണ്കള്‍ കൊതിപ്പൂ കാലങ്ങളായി
നിന്‍ രാജ്യ വ്യപ്തിക്കായ് സര്‍വം സഹിച്ചു ..
ഉള്ളം കൊതിപ്പൂ ..നിന്‍ മുഖം കാണ്മാന്‍ ..
ഹൃദയം തുടിപ്പൂ ..നിന്‍ മാറില്‍ ചാരാന്‍..
ശലമോന്റെ ഗീതം പോല്‍ സ്നേഹിപ്പൂ നിന്നെ ഞാന്‍
ആത്മീയ മന്നക്കായ് വഞ്ചിപ്പൂ എന്നും ഞാന്‍
Music & Lyrics : Justin K Williams
Singer : Pradeep
Keyboard Sequence : Sam Malayam
Rhtyhm Sequence : Suresh
Flute : Ramesh
Tabala & Percussions : vijayan
En Snehithaa
By clicking the Download button below, I hereby agree to and accept the following
Terms and Conditionsഎന്‍ സ്നേഹിതാ ..എന്‍ ദൈവമേ ..
എന്നാശ്രയം നീയെശുവേ ..
എന്‍ ജീവിതം ..എന്‍ വിശ്വാസം ..
നീയല്ലയോ എന്‍ ആത്മാവേ.
ഈ മരുഭൂ യാത്രയതില്‍..
ഏകനായി ഞാന്‍ അലഞ്ഞു ..
എന്‍ ശക്തിയും എന്‍ ബലവും ..
നീയല്ലയോ എന്‍ ആത്മാവേ ..
ലോകത്തില്‍ ഞാന്‍ വീണിടാതെ ..
താങ്ങിടുവാന്‍ നീ മാത്രമേ ..
എന്‍ വഴിയും ..എന്‍ സത്യവും ..
എന്‍ ജീവനും നീയെശുവേ ..
ഒന്നിലും തൃപ്തി ഇല്ലാതെ ലോകം ..
ഓടുമ്പോഴും നീ എന്‍ തൃപ്തിയും ..
എന്‍ സംതൃപ്തി എന്‍ സന്തോഷം ..
എന്‍ സര്‍വവും ..നീ മാത്രമേ ..
Music & Lyrics : Justin K Williams
Singer : Biju
Keyboard Sequenced : Sam Malayam
Rhythm Sequence : Suresh
Flute : Suresh
Tabala & Percussuion : Vijayan
Nin mukham manassil
By clicking the Download button below, I hereby agree to and accept the following
Terms and Conditionsനിന്‍ മുഖം മനസ്സില്‍ നിറയുന്ന നേരം
നിന്‍ സ്വരം കാതില്‍ മുഴങ്ങുന്ന നാദം ..
വാഞ്ഞിച്ചും മോഹിച്ചും പോകുന്നീ ജീവിതം നഷ്ടമാകീടുന്നീ സ്വര്‍ഗ്ഗ രാജ്യം ..
1. പാപത്തിൻ കുഴിയിൽ കിടന്നതാം എന്നെ നീ .. കൈപിടിചേകി നിത്യജീവൻ ..
2 എന്നുള്ളില്‍ വന്നു നീ ശുധമാക്കിയതും എന്നുടെ പാപങ്ങള്‍ ..മോചിച്ച്തും.. നാളെ നീ എന്നെ ..ചെര്തിടുംബോലും .. നന്നിയാല്‍ എന്‍ മനം സ്തുചിടും നിന്നെ ..
Music & Lyrics : Justin K Williams
Singer : Binitha
Keyboard Sequence : Sam Malayam
Rhythm Sequence : Suresh
Flute : Ramesh
Tabala & Percussion : Vijayan
Nasrayanee
By clicking the Download button below, I hereby agree to and accept the following
Terms and Conditionsനസരായനേ ..നസരായനേ .. എന്‍ യേശു രാജനെ ..
നസരായനേ ..നസരായനേ .. എന്‍ യേശു രാജനെ ..
നാഥാ നിന്‍ സന്നിധി വിട്ടു ..
ഓടി ഓടി ഒളിച്ചിടുമ്പോള്‍ ..
യേശു നാഥാ നിന്‍ സന്നിധി വിട്ടു ..
ഓടിമാറി അകന്നിടുമ്പോള്‍ ..
എന്നുള്ളം തകര്‍ന്നിടുന്നു ..
ആശയറ്റു മരിചിടുന്നു ..
എന്നുള്ളം തകര്‍ന്നിടുന്നു ..
നൊന്തു നൊന്തു നുരുങ്ങിടുന്നു ..
നാഥാ നിന്‍ സന്നിദിയില്‍ ഞാന്‍ ..
ഓടി വേഗം അനഞ്ഞിടുമ്പോള്‍ ..
യേശു നാഥാ നിന്‍ സന്നിദിയില്‍ ഞാന്‍ ..
ഓടി വേഗം അനഞ്ഞിടുമ്പോള്‍ ..
എന്‍ മനം ആനന്ദത്താല്‍ നിറഞ്ഞു കവിഞ്ഞിടുന്നെ ..
എന്നുള്ളം അമോദതല്‍ നിറഞ്ഞു കവിഞ്ഞിടുന്നേ ..
Music & Lyrics : Justin K williams
Singer : Immanuel
Keyboard Sequence : Sam Malayam
Rhythm Sequence : Suresh
Flute : Ramesh
Tabala & Percussion : Vijayan
Daivathinu Mahathwam
By clicking the Download button below, I hereby agree to and accept the following
Terms and Conditionsദൈവത്തിനു മഹത്വം
കർത്താധി കർത്താവിനു
സ്വർലോക വല്ലഭൻ
മഹത്വത്തിൻ ഉടയവൻ
കത്താവിനു മഹത്വം
ദൈവത്തിനു മഹത്വം
പരിശുദ്ധൻ ആയവന്
വിശുദ്ധിയെ തികഞ്ഞവനെ
മഹത്വത്തിൻ ഉടയവനെ
Music & Lyrics : Justin K Williams
Singer : Pradeep
Keyboard Sequence : Sam Malayam
Rhythm Sequence : Suresh
Flute : Ramesh
Tabala & Percussion : Vijayan
En aathmanaadhane
By clicking the Download button below, I hereby agree to and accept the following
Terms and Conditionsഎന്‍ അത്മ നാഥനെ ..എന്‍ യേശു രാജനെ ..
നീയല്ലോ ..എന്‍റെ രക്ഷ .. എന്‍ ആത്മ മിത്രമേ ..
എന്‍ ദേവരാജനെ .. നീയല്ലോ എന്‍റെ ദൈവം ..
എന്‍റെ പപശാപം പൊക്കി എന്‍റെ നരക ജന്മം മാറ്റി
corus: നീയല്ലോ ..എന്‍റെ രക്ഷ .. നീയല്ലോ എന്‍ ആത്മ മിത്രം
എന്നെ വീണ്ടെടുത്ത നേരം .. നീയല്ലോ എന്‍ ആത്മരക്ഷ നീയെന്നെ ചേര്‍ക്കുന്ന കാലം .. കാലം ..
1. നിൻ നാദം കേള്ക്കുവാൻ .. നിൻ രൂപം കാണുവാൻ .. എൻ കണ്കൾ വാഞ്ഞിക്കുന്നു ..
നിന്നെ നേരിൽ കാണുവാൻ .. നിന്നെ വാഴ്തിപടുവാൻ ..
എൻ മനമോ വെമ്ബിടുന്നു .. നീ ചെയ്ത നന്മയോർത്താൽ ..
നിന്റെ സഹനശക്തി കണ്ടാൽ ... ഈ ഭൂവിൽ എങ്ങനെ വാഴും .. വാഴും ..
corus: നീയല്ലോ എൻ രാജരാജൻ .. ഞാൻ നിന്നടുക്കൾ വരുന്നു ..
നീയല്ലോ എൻ വീണ്ടെടുപ്പു .. നീയില്ലാതെ എങ്ങനെ വാഴും .. വാഴും ..
Music & Lyrics : Justin K Williams
Singer : Bobby
Keyboard Sequence : Sam Malayam
Rhythm Sequence : Suresh
Flute : Ramesh
Tabala & Percussion : Vijayan
Enikku Maranam Labham
By clicking the Download button below, I hereby agree to and accept the following
Terms and Conditionsഎനിക്ക് മരണം ലാഭം
ഈ ലോകം ശാപം
ആ സ്വാർഗത്തിൽ ഞാനങ്ങു ചെല്ലും നേരം
ആ നാഥൻ ചാരെ
ഞാൻ നിൽക്കും നേരം
ആമോദത്തോടെ ഞാൻ ആർക്കും നിമിഷം
മാലാഖമാരോടൊത്തു പാടും നേരം
ഈ ലോകം വിട്ടു പാപ മോഹം വിട്ടു
ആർഭാടം വിട്ടു എൻ നേട്ടം വിട്ടു
സന്തോഷത്തോടെ ഞാൻ എടുക്കപെടും നേരം
ഈ ജഡത്തെ ഞാൻ ജയിക്കും സമയം
Music & Lyrics : Justin K Williams
Singer : Biju
Keyboard Sequence : Sam Malayam
Rhythm Sequence : Suresh
Flute : Ramesh
Tabala & Percussion : Vijayan
Sneham Athu
By clicking the Download button below, I hereby agree to and accept the following
Terms and Conditionsസ്നേഹം അത് ലോകത്തെ നിലനിർത്തും ശ്വാസമല്ലോ
പ്രതികാരം അത് ലോകത്തെ നശിപ്പിക്കും ശാപമത്രേ
ക്ഷമയോ അത് ശത്രുവെ മിത്രമാക്കുന്നു
യുദ്ധം അതെല്ലാരും ഒന്നായ് ബാധിച്ചിടും
കുട്ടികളെ സ്നേഹിക്കാൻ പഠിപ്പിക്കണം
കൗമാരത്തിൽ ക്ഷമായത് വളർത്തിടേണം
യൗവനത്തിൽ കോപം നിയന്ത്രിക്കണം
ജീവിതത്തിൽ നല്ല പ്രവർത്തി വേണം
Music & Lyrics : Justin K Williams
Singer : Binitha
Keyboard Sequence : Sam Malayam
Rhythm Sequence : Suresh
Flute : Ramesh
Tabala & Percussion : Vijayan
Enneshuve Neeyallathennil
By clicking the Download button below, I hereby agree to and accept the following
Terms and Conditionsഎൻ യേശുവേ നീ അല്ലതെന്നിൽ ആരുമില്ല
എൻ ദൈവമേ നീ അല്ലാതെന്നിൽ ആരുമില്ല
എന്നേശുവേ എൻ ദൈവമേ
എൻ ദൈവമേ നീ മാത്രമേ
ഈ ലോകത്തിൽ ഞാൻ അന്യനായി പാർത്തിടുമ്പോൾ
ഈ ജീവിതം എന്നോടൊപ്പം ഞാൻ വാണിടുമ്പോൾ
സന്തോഷം സമാധാനം എന്നിൽ നിറഞ്ഞിടുന്നു
സ്നേഹവും പ്രത്യാശയും എന്നിൽ കവിഞ്ഞിടുന്നൂ
Music & Lyrics : Justin K Williams
Singer : Pradeep
Keyboard Sequence : Sam Malayam
Rhythm Sequence : Suresh
Flute : Ramesh
Tabala & Percussion : Vijayan
Viswasa Nadu nokki
By clicking the Download button below, I hereby agree to and accept the following
Terms and Conditionsവിശ്വാസ നാടെ നോക്കി വേഗമോടുക
വേഗമോടുക നാം വേഗമോടുക
നമുക്കിവിടെ നിലനില്‍ക്കും നഗരമില്ലല്ലോ ..
നമുക്കിവിടെ നിലനില്‍ക്കും വീടില്ലല്ലോ ..
നമ്മുടെ വീട് ഹാ നിത്യമാം വീട്
വാനലോകത്തില്...
വ്യധിയുണ്ട് കഷ്ടമുണ്ട് ഈ വീട്ടില്‍ ..
മരണമുണ്ട് ദുഖമുണ്ട് ഈ നാട്ടില്‍ ..
രോഗമില്ല നാട് ..രോഗിയില്ല വീട് ..
വാനലോകത്തില്..
എന്‍റെ പ്രിയന്‍ വന്നിടുമേ ദൂതരുമായ് ..
ദുരിതങ്ങള്‍ തീര്ത്തിടുവാന്‍.. ജയധ്വനിയുമായ്..
വന്നിടുമേ വേഗം ..എന്‍റെ ആത്മ സ്നേഹിതന്‍ ..
വാനലോകത്തില് ..
Music & Lyrics : Justin K Williams
Singer : Chorus
Keyboard Sequence : Sam Malayam
Rhythm Sequence : Suresh
Flute : Ramesh
Tabala & Percussion : Vijayan