Viswasa Nadu nokki

വിശ്വാസ നാടെ നോക്കി

Artist: Justin K Williams

Album: En snehithaa

Category: General

Language: Malyalam - മലയാളം


By downloading, you agree to our Terms and Conditions.

Lyrics
വിശ്വാസ നാടെ നോക്കി വേഗമോടുക
വേഗമോടുക നാം വേഗമോടുക

നമുക്കിവിടെ നിലനില്‍ക്കും നഗരമില്ലല്ലോ ..
നമുക്കിവിടെ നിലനില്‍ക്കും വീടില്ലല്ലോ ..
നമ്മുടെ വീട് ഹാ നിത്യമാം വീട്
വാനലോകത്തില്...

വ്യധിയുണ്ട് കഷ്ടമുണ്ട് ഈ വീട്ടില്‍ ..
മരണമുണ്ട് ദുഖമുണ്ട് ഈ നാട്ടില്‍ ..
രോഗമില്ല നാട് ..രോഗിയില്ല വീട് ..
വാനലോകത്തില്..
എന്‍റെ പ്രിയന്‍ വന്നിടുമേ ദൂതരുമായ് ..
ദുരിതങ്ങള്‍ തീര്ത്തിടുവാന്‍.. ജയധ്വനിയുമായ്..
വന്നിടുമേ വേഗം ..എന്‍റെ ആത്മ സ്നേഹിതന്‍ ..
വാനലോകത്തില് ..

Credits

Music & Lyrics : Justin K Williams
Singer : Chorus
Keyboard Sequence : Sam Malayam
Rhythm Sequence : Suresh
Flute : Ramesh
Tabala & Percussion : Vijayan

CONNECT WITH US

WWW.FREEGOSPELSONGS.IN

Part of abcnet.in , A non profit initiative

Free | Ad Free | Indian Languages | Gospel only

Designed by CROSSEDGE Technologies Pvt. Ltd

Home Artists Albums Songs More